Header Ads

test

TALENTIA-20


 ONLINE QUIZZ COMPETITION- ANSWER  KEY 

In association with GUIDA Distance  Education  & DELTA News


1. 280 മീറ്റർ നീളമുള്ള ഒരു തീവണ്ടി 60km/hr വേഗതയിൽ സഞ്ചരിക്കുന്നു. 220 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ്ഫോം കടന്നുപോകുന്നതിന് എത്ര സമയം വേണം   a.30 seconds

2.ലോക്സഭയുടെ ചെയർമാൻ ആര്   a.സ്പീക്കർ

3.ഇന്ത്യൻ പോലീസിൻറെ അധിപതി ആര്   a.രാഷ്ട്രപതി

4. അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം ഏത്   a.ഹൈഡ്രോമീറ്റർ

5.വായുവിൽ ഏറ്റവും അധികമുള്ള മൂലകം   a.നൈട്രജൻ

6. ഭൂമിയുടെ കാന്തശക്തി കൊണ്ട് വഴി അറിയുന്ന ജീവി ഏത്   a.ഒച്ച്

7.ഹിന്ദി കഴിഞ്ഞാൽ ഇന്ത്യയിൽ കൂടുതൽ സംസാരിക്കുന്ന ഭാഷ ഏത് a.തെലുങ്ക്

8.ആദ്യമായി പ്രിൻറിംഗ് ആരംഭിച്ച രാജ്യം ഏത്  a.ജർമ്മനി

9.A എന്ന ആൾ  B എന്ന ആളെക്കാൾ  രണ്ടു മടങ്ങ് കൂടുതൽ ജോലി ചെയ്യുന്നു . അവർ ഒരു ജോലി 14 ദിവസം കൊണ്ട് തീർക്കുന്നു.A തനിയെ ആ ജോലി തീർക്കുന്നതിനു വേണ്ടി വരുന്ന ദിവസം എത്ര   a.21

10.  3,7,13,21,31,........ അടുത്ത സംഖ്യ ഏത്   a.43

11.SCRIPT എന്നതിനെ TCQIQT എന്ന് എഴുതാമെങ്കിൽ, DIGEST  എന്നതിനെ എങ്ങനെ എഴുതാം     a. EIFETT

12.കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്     a.കൊൽക്കത്ത

13.ബർമ്മയുടെ പുതിയ പേര് എന്ത്       a.മ്യാൻമർ

14.കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്   a.1937

15.ലോക്ക്ഡൗൺ സാഹചര്യത്തിൽ മുതിർന്ന പൗരന്മാരെ പരിചരിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്     a.പ്രശാന്തി

No comments